App Logo

No.1 PSC Learning App

1M+ Downloads
' ഭാവുകം ' എന്ന പദത്തിന്റെ അർത്ഥം ?

Aപകൽ

Bശ്രേയസ്സ്

Cതേജസ്സ്

Dഭാഷണം

Answer:

B. ശ്രേയസ്സ്

Read Explanation:

അർത്ഥം

  • അക്കാരം -പഞ്ചസാര 
  • ധ്വാന്തം -ഇരുട്ട് 
  • ഉപക -കാണിക്ക 
  • ആരണം -വേദം 
  • ആതം -കഴുമരം 
  • ഉരവം -ശക്തി 
  • ഇനപം -കർപ്പൂരം 
  • ആമം -വിലങ്ങ് 

Related Questions:

'കുതികാൽ വെട്ടുക' എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്

  1. വഞ്ചിക്കുക
  2. ഉയർച്ച തടയുക
  3. അവസാനിപ്പിക്കുക
  4. ചില്ല മുറിക്കുക
    ചുവടെ കൊടുത്തിരിക്കുന്നവയിൽ സമ്പത്ത് എന്ന് അർത്ഥം വരുന്ന പദം ഏത്?
    ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത്?
    ക്ലീബം എന്ന പദത്തിൻ്റെ അർത്ഥം എന്ത് ?
    അഭിവചനം എന്നാൽ :