മിമസിസ് ( Mimesis)എന്ന വാക്കിൻറെ അർത്ഥം എന്ത് ?Aഅഭിജ്ഞാനം (Recognition)Bസ്ഥിതിവിപര്യയം (Reversal )Cഹാമേർഷ്യDഅനുകരണംAnswer: D. അനുകരണം Read Explanation: കവിതയ്ക്കെതിരെ പ്ലേറ്റോ ഉയർത്തുന്ന വെല്ലുവിളികൾക്കുള്ള മറുപടിയാണ് പോയറ്റിക്സ്സാഹിത്യത്തെ അടിസ്ഥാനമാക്കിയുള്ള തത്വജ്ഞാനപരമായ ചർച്ചയാണ് ഇതിൽമിമസിസ് (അനുകരണം) അടിസ്ഥാനപരമായ ഒരു മാനുഷിക വാസനയാണെന്ന് അരിസ്റ്റോട്ടിൽ വാദക്കുന്നു.പോയറ്റിക്സിൽ ഏറ്റവും പ്രാധാന്യം നൽകിയിരിക്കുന്നത് ദുരന്തനാടക ചർച്ചയ്ക്കാണ്. Read more in App