Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മുക്തകണ്ഠം എന്ന പദത്തിൻ്റെ അർത്ഥം ?

Aഉറക്കെ

Bപതുക്കെ

Cകണ്ഠം ഇടറി

Dകണ്ഠത്തെ മുത്തു പോലെയാക്കി

Answer:

A. ഉറക്കെ

Read Explanation:

അർത്ഥവ്യത്യാസം

  • കൗമുദി - നിലാവ്

  • ക്ഷണനം - വധം

  • ക്ഷരം - നശിക്കുന്നത്

  • ക്ഷീരം - പാൽ

  • ഖാതകൻ - കുഴിക്കുന്നവൻ

  • ഗൃഹം - വീട്


Related Questions:

ദൗഹിത്രൻ എന്ന പദത്തിന്റെ അർത്ഥം എന്താണ്?
ചുവടെ തന്നിട്ടുള്ളവയിൽ "മറ്റൊരാളിൽ കാണപ്പെടാത്തത്" എന്ന് അർത്ഥം വരുന്ന പദം :
താഴെ പറയുന്നവയിൽ ശബ്ദം എന്നർത്ഥം വരുന്ന പദം:
ശ്ലക്ഷണ ശിലാശില്പം - ശരിയായി വിഗ്രഹിച്ചെഴുതുന്നതെങ്ങനെ ?
"എല്ലായ്പ്പോഴും'' എന്ന അർത്ഥം വരുന്ന പദമേത് ? -