Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പൗത്രി എന്ന പദത്തിന് തുല്യമായ അർത്ഥം വരുന്ന പദം തെരഞ്ഞെടുത്തെഴുതുക.

Aപൗത്രിക

Bസുതാത്മജ

Cപൗവം

Dആത്മജ

Answer:

B. സുതാത്മജ

Read Explanation:

  • കൊച്ചുമകൾ: സുതാത്മജ, പൗത്രി

  • മകൾ: പുത്രി, സുത, തനയ, ആത്മജ, തനുജ

  • കൊച്ചുമകൻ: പൗത്രൻ, ദൗഹിത്രൻ

  • മകൻ: പുത്രൻ, സുതൻ, തനയൻ, ആത്മജൻ, തനുജൻ


Related Questions:

താഴെ പറയുന്ന ശൈലികളിൽ അർത്ഥവുമായി യോജിക്കുന്നവ ഏതെല്ലാം ?

  1. മർക്കടമുഷ്ടി- ശാഠ്യം  
  2. നളപാകം- ഒരു കുറവുമില്ലാത്തത് 
  3. കാപ്പുകെട്ടുക - ഒരുങ്ങുക    
  4. ധനാശി പാടുക - അവസാനിപ്പിക്കുക

 

"ദീനാനുകമ്പ' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത് ?
കാരവം എന്ന പദത്തിന്റെ ശരിയായ അർത്ഥം ?
താഴെ കൊടുത്തിട്ടുള്ളവയിൽ വിലക്ഷണമായ അർത്ഥപ്രതീതിയുള്ള വാക്യമേത് ?
താഴെ പറയുന്നവയിൽ “നൂപുരം” എന്ന വാക്കിന്റെ അർത്ഥമേത് ?