' ശിഗ്രുപല്ലവം ' എന്ന വാക്കിനർത്ഥം :
Aമാന്തളിര്
Bതളിരില
Cചേമ്പിൻ തളിര്
Dമുരിങ്ങത്തളിര്
Aമാന്തളിര്
Bതളിരില
Cചേമ്പിൻ തളിര്
Dമുരിങ്ങത്തളിര്
Related Questions:
ചേരുംപടി ചേർക്കുക
a. അർത്ഥ വിരാമം 1. ബിന്ദു
b. അപൂർണവിരാമം 2. വിക്ഷേപിണി
c. പൂർണവിരാമം 3. രോധിനി
d. അൽപവിരാമം 4. ഭിത്തിക
5. അങ്കുശം
പ്രസ്താവം - പ്രസ്ഥാനം എന്നിവയുടെ അർത്ഥം.
1) പറച്ചിൽ - യാത്ര
2) കേൾവി - പ്രയോഗം
3) പിറവി - ഒഴുക്ക്
4) ആരംഭം - പുറപ്പാട്