App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിൽ എത്രമാത്രം താപം അടങ്ങിയിരിക്കുന്നു എന്നതിന്റെ അളവ് ഏത്?

Aഊഷ്മാവ്

Bകലോറി

Cഡിഗ്രി സെൽഷ്യസ്

Dമോൾ

Answer:

A. ഊഷ്മാവ്

Read Explanation:

  • ഊഷ്മാവ് - വസ്തുവിന്റെ താപനിലയെ സൂചിപ്പിക്കുന്ന അളവ് 
  • ഒരു വസ്തുവിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ അളവാണ് ഊഷ്മാവ് 
  • ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റുകൾ - ഡിഗ്രി സെൽഷ്യസ് ,കെൽവിൻ ,ഫാരൻഹീറ്റ് 
  • ഒരു പദാർതഥത്തിലെ എല്ലാ തന്മാത്രകളുടെയും ചലനം മുഴുവനായും നിലക്കുന്ന ഊഷ്മാവ് - അബ്സല്യൂട്ട് സീറോ ( -273 .15 °C )
  • സാധാരണയായി താപനില അളക്കുന്ന യൂണിറ്റ് - ഡിഗ്രി സെൽഷ്യസ് 
  • താപനിലയുടെ SI യൂണിറ്റ് - കെൽവിൻ 
  • ഉയർന്ന ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം - പൈറോമീറ്റർ 
  • താഴ്ന്ന ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം - ക്രയോമീറ്റർ 

Related Questions:

പ്രവർത്തിയുടെ യൂണിറ്റ് എന്താണ് ?
പാചക വാതകമായ LPG യും പ്രധാന ഘടകം ഏതാണ് ?
ലോഹങ്ങളിൽ താപത്തിന്റെ വ്യാപനം നടക്കുന്നത് ഏത് രീതിയിലാണ്?
വൈദ്യുതി ജനറേറ്ററിൽ ഉള്ള ഊർജ്ജപരിവർത്തനം :
ഒരു കുതിരശക്തി എത്ര വാട്ട് ആണ് ?