Challenger App

No.1 PSC Learning App

1M+ Downloads
'വലിച്ച് നിർത്തിയ റബ്ബർബാൻഡിൽ' സംഭരിച്ചിരിക്കുന്ന ഊർജം ഏതാണ് ?

Aഗുരുത്വാകർഷണം

Bസ്ഥിതികോർജം

Cഗതികോർജം

Dതാപോർജം

Answer:

B. സ്ഥിതികോർജം

Read Explanation:

സ്ഥിതികോർജം

  • സ്ഥാനം കൊണ്ടും രൂപമാറ്റം കൊണ്ടും വസ്തുവിന് ലഭിക്കുന്ന ഊർജ്ജം 
  • PE=mgh 
  • m - വസ്തുവിന്റെ പിണ്ഡം 
  • g - ഭൂഗുരുത്വം മൂലമുള്ള ത്വരണം 
  • h -ഉയരം 
  • ഉയരം കൂടുന്നതിനനുസരിച്ച് വസ്തുവിന്റെ സ്ഥിതികോർജ്ജം കൂടുന്നു 
    • ഉദാ : ജലസംഭരണിയിൽ ഉള്ള ജലത്തിന്റെ ഊർജ്ജം 
    •           വലിച്ച് നിർത്തിയ റബ്ബർ ബാൻഡിൽ സംഭരിച്ച ഊർജ്ജം 

Related Questions:

ഒരു കുതിരശക്തി എത്ര വാട്ട് ആണ് ?
When an object is heated, the molecules of that object
പ്രവർത്തിയുടെ യൂണിറ്റ് എന്താണ് ?
ഖരാവസ്ഥയിലുള്ള കാർബൺഡയോക്സൈഡിനെ വിളിക്കുന്ന പേര് എന്ത്?
ഏതു വസ്തുക്കളിൽ ഉണ്ടാകുന്ന തീപിടുത്തമാണ് ക്ലാസ് `ഡി´ ഫയർ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്?