App Logo

No.1 PSC Learning App

1M+ Downloads
കരക്കാറ്റും കടൽക്കാറ്റും ഉണ്ടാകുമ്പോൾ താപപ്രേഷണം നടക്കുന്ന രീതി?

Aഅപവർത്തനം

Bവികിരണം

Cസംവഹനം

Dചാലനം

Answer:

C. സംവഹനം

Read Explanation:

  • സംവഹനം(Convection)

    • വാതകങ്ങളിലും ദ്രാവകങ്ങളിലും തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന നടക്കുന്ന താപപ്രേഷണ രീതിയാണ് സംവഹനം.

    • ഇവിടെ തന്മാത്രകൾ മാധ്യമമായി നിലകൊള്ളുന്നു.


Related Questions:

ചൂടാകുമ്പോൾ വസ്തുക്കൾ വികസിക്കുന്ന പ്രതിഭാസം
താഴെ പറയുന്നവയിൽ കരക്കാറ്റിനെകുറിച്ചുള്ള ശരിയായ പ്രസ്താവന ഏത്
സെൽഷ്യസ് സ്കെയിലിനെ അറിയപ്പെടുന്ന മറ്റൊരു പേര് ?
എന്താണ് കടൽകാറ്റുണ്ടാവാനുള്ള പ്രധാന കാരണം?
ഒരു മുറിയിലെ താപം അളക്കാൻ ഉപയോഗിക്കുന്ന ഏതുതരം തെർമോമീറ്ററുകളാണ്?