Challenger App

No.1 PSC Learning App

1M+ Downloads
ക്ലച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദങ്ങളെ ആഗീരണം ചെയ്യാനുള്ള ക്ലച്ചിൻറെ മെക്കാനിസം അറിയപ്പെടുന്നത് ?

Aഡാംപിംഗ്

Bഹീറ്റ് ഡിസിപ്പേഷൻ

Cഗ്രാജ്വൽ ട്രാൻസ്മിഷൻ

Dടോർക്ക് ട്രാൻസ്മിഷൻ

Answer:

A. ഡാംപിംഗ്

Read Explanation:

  • എഞ്ചിനിൽ നിന്ന് ഗിയർബോക്സിലേക്ക് ടോർക്ക് കൈമാറ്റം ചെയ്യുമ്പോൾ ഉണ്ടാകുന്ന ശബ്ദങ്ങളെയും വൈബ്രേഷനുകളെയും (Noise, Vibration, and Harshness - NVH) ആഗിരണം ചെയ്യാനുള്ള ക്ലച്ചിന്റെ മെക്കാനിസത്തെ ഡാംപിംഗ് (Damping) എന്ന് പറയുന്നു.

  • ക്ലച്ച് ഡിസ്കിലെ ടോർഷണൽ ഡാമ്പർ സ്പ്രിംഗുകളും ഡ്യുവൽ മാസ്സ് ഫ്ലൈവീലുമാണ് ഇതിൽ പ്രധാന പങ്ക് വഹിക്കുന്നത്.


Related Questions:

The chassis frame of vehicles is narrow at the front, because :
ഇരുപത്തിനാല് (24) വോൾട്ട് സിസ്റ്റം ഉപയോഗിക്കുന്ന ഒരു കാറിൻ്റെ ഹെഡ് ലൈറ്റിൽ ഉപയോഗിക്കാവുന്ന ബൾബിൻ്റെ പരമാവധി വോൾട്ടേജ് :
When the child lock is ON?

താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ നിന്ന് കോൺ ക്ലച്ചിനെ സംബന്ധിച്ച് ശരിയായത് തിരഞ്ഞെടുക്കുക

  1. എൻഗേജ് പൊസിഷനിൽ ക്ലച്ച് സ്പ്രിംഗ് മെയിൻ കോണിനെ ഫീമെയിൽ കോണിന് അകത്തേക്ക് തള്ളുന്നു
  2. മെയിൽ കോൺ ഡ്രൈവർ ഷാഫ്റ്റിലും ഫീമെയിൽ കോൺ ഡ്രിവൺ ഷാഫ്റ്റിലും ആണ് ക്രമീകരിച്ചിരിക്കുന്നത്
  3. ഡ്രൈവിംഗ് ഷാഫ്റ്റും ഡ്രിവൺ ഷാഫ്റ്റും തമ്മിലുള്ള ഘർഷണം മൂലം ഡ്രൈവിംഗ് ഷാഫ്റ്റിലെ കറക്കം ഡ്രിവൺ ഷാഫ്റ്റിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു
  4. ഫ്രിക്ഷൻ ക്ലച്ചിന് ഉദാഹരണമാണ് കോൺ ക്ലച്ച്
    ഒരു ഫോർ സ്ട്രോക്ക് പെട്രോൾ എൻജിനിൽ "സക്ഷൻ" എന്ന പ്രക്രിയ നടക്കുമ്പോൾ ക്രാങ്ക് ഷാഫ്റ്റ് എത്ര ഡിഗ്രി തിരിയും ?