താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ നിന്ന് കോൺ ക്ലച്ചിനെ സംബന്ധിച്ച് ശരിയായത് തിരഞ്ഞെടുക്കുക
- എൻഗേജ് പൊസിഷനിൽ ക്ലച്ച് സ്പ്രിംഗ് മെയിൻ കോണിനെ ഫീമെയിൽ കോണിന് അകത്തേക്ക് തള്ളുന്നു
- മെയിൽ കോൺ ഡ്രൈവർ ഷാഫ്റ്റിലും ഫീമെയിൽ കോൺ ഡ്രിവൺ ഷാഫ്റ്റിലും ആണ് ക്രമീകരിച്ചിരിക്കുന്നത്
- ഡ്രൈവിംഗ് ഷാഫ്റ്റും ഡ്രിവൺ ഷാഫ്റ്റും തമ്മിലുള്ള ഘർഷണം മൂലം ഡ്രൈവിംഗ് ഷാഫ്റ്റിലെ കറക്കം ഡ്രിവൺ ഷാഫ്റ്റിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു
- ഫ്രിക്ഷൻ ക്ലച്ചിന് ഉദാഹരണമാണ് കോൺ ക്ലച്ച്
Aരണ്ടും, നാലും ശരി
Bഒന്നും മൂന്നും നാലും ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല
