Challenger App

No.1 PSC Learning App

1M+ Downloads
ഹീറ്റിംഗ് കോയിലിൽ ഉപയോഗിക്കുന്ന ലോഹ പഥാർത്ഥമേത് ?

Aഅലൂമിനിയം

Bചെമ്പ്

Cനിക്രോം

Dസിങ്ക്

Answer:

C. നിക്രോം

Read Explanation:

  • വൈദ്യുത താപന ഉപകരണങ്ങൾ - വൈദ്യുതോർജ്ജം താപോർജ്ജമാക്കി മാറ്റുന്ന ഉപകരണങ്ങൾ 
  • ഹീറ്റിംഗ് കോയിൽ - വൈദ്യുതോർജ്ജത്തെ താപോർജ്ജമാക്കി മാറ്റുന്ന ഭാഗം 
  • ഹീറ്റിംഗ് കോയിൽ നിർമ്മിച്ചിരിക്കുന്നത് നിക്രോം ഉപയോഗിച്ചാണ് 
  • നിക്കൽ , ക്രോമിയം ,ഇരുമ്പ് എന്നീ ലോഹങ്ങളുടെ സങ്കരമാണ് നിക്രോം 

നിക്രോമിന്റെ സവിശേഷതകൾ 

  • ഉയർന്ന റസ്സിസ്റ്റിവിറ്റി 
  • ഉയർന്ന ദ്രവണാങ്കം 
  • ചുട്ടുപഴുത്ത അവസ്ഥയിൽ ഓക്സീകരിക്കപ്പെടാതെ ദീർഘനേരം നിലനിൽക്കാനുള്ള കഴിവ്
     
  • ഹീറ്റിംഗ് കോയിൽ ഇല്ലാതെ താപം ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങൾ - മൈക്രോവേവ് ഓവൻ , ഇൻഡക്ഷൻ കുക്കർ 

  • മൈക്രോവേവ് ഓവനിൽ താപം ഉത്പാദിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ - മൈക്രോവേവ് 

  •  ഇൻഡക്ഷൻ കുക്കറിൽ താപം ഉത്പാദിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ - എഡ്ഡികറന്റ് 

Related Questions:

ഡിസ്ചാർജ്ജ് ലാമ്പിൽ പിങ്ക് വർണ്ണം ലഭിക്കുന്നതിനുള്ള വാതകം ഏതാണ് ?
ശ്രേണീ രീതിയിൽ പ്രതിരോധകങ്ങളെ ബന്ധിപ്പിച്ചാൽ ഓരോ പ്രതിരോധകത്തിലൂടെയുള്ള കറന്റ്
ഡിസ്ചാർജ് ലാബിൽ ധവള പ്രകാശം നൽകുന്ന വാതകം ?
പ്രതിരോധം കുറഞ്ഞ ഹീറ്റർ കൂടുതൽ ചൂടാകുന്നത് എന്ത് കൊണ്ട് ?
ഡിസ്ചാർജ്ജ് ലാമ്പിൽ ചുവപ്പ് വർണ്ണം ലഭിക്കുന്നതിനുള്ള വാതകം ഏതാണ് ?