App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുതി ബൾബിലെ ഫിലമെൻറ് നിർമിച്ചിരിക്കുന്ന ലോഹം ഏതാണ് ?

Aടങ്സ്റ്റൻ

Bകോപ്പർ

Cയിട്രിയം

Dമോലിബിഡ്നം

Answer:

A. ടങ്സ്റ്റൻ

Read Explanation:

ടങ്സ്റ്റൻ

  • സിമ്പൽ - W
  • ആറ്റോമിക നമ്പർ - 74
  • ഗ്രൂപ്പ്  - 6   പിരീഡ്  - 6  ബ്ലോക്ക് - d
  • വുൾഫ്രം എന്ന പേരിലും അറിയപ്പെടുന്നു
  • ഉയർന്ന മെൽട്ടിങ് പോയിൻറ്  അഥവാ ദ്രവണാങ്കം ഉള്ളതിനാൽ ഇവയെ ബൾബുകളിൽ ഫിലമെന്റ് ആയി ഉപയോഗിക്കുന്നു

Related Questions:

ബ്രോൺസിന്റെ ഘടകങ്ങൾ ഏതൊക്കെ ?
അൽനിക്കോയിലെ ഘടകങ്ങൾ ഏതൊക്കെ ?
താഴെ പറയുന്നതിൽ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചക്ക് ആവശ്യമായ ലോഹം ഏതാണ് ?
രക്തത്തിനു ചുവപ്പ് നിറം നൽകുന്ന ഹീമോഗ്ളോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ് ?
ഖരം ദ്രാവകമായി മാറുന്ന താപനിലയാണ് :