Challenger App

No.1 PSC Learning App

1M+ Downloads
അലുമിനയിൽ നിന്ന് അലുമിനിയം വേർതിരിച്ചെടുക്കുന്ന മാർഗ0 എന്ത്?

Aകാന്തം ഉപയോഗിച്ചുള്ള വേർതിരിക്കൽ

Bവൈദ്യുത വിശ്ലേഷണം

Cഹാൾ- ഹെറോൾട്ട് പ്രകിയ

Dഇവയൊന്നുമല്ല

Answer:

B. വൈദ്യുത വിശ്ലേഷണം

Read Explanation:

  • അലുമിനയിൽ നിന്ന് അലുമിനിയം വേർതിരിച്ചെടുക്കുന്ന മാർഗമാണ്, വൈദ്യുത വിശ്ലേഷണം.

  • അലുമിനിയത്തിന് ക്രിയാശീലം വളരെ കൂടുതലായതിനാൽ അലുമിനയെ വൈദ്യുതി ഉപയോഗിച്ച് നിരോക്സീകരിച്ചാണ് അലുമിനിയം നിർമ്മിക്കുന്നത്.


Related Questions:

വെങ്കലത്തിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ
എന്തിൽ നിന്നാണ്, ഒരു ലോഹത്തെ വേർതിരിച്ചെടുക്കുന്നത് ?
വെടിമരുന്നിനോടൊപ്പം ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാൻ ചേർക്കേണ്ട ലോഹ ലവണം?
എക്സ്റേ ട്യൂബിൻ്റെ വിൻഡോ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം ഏത് ?

കുലീന ലോഹങ്ങളുമായി ബന്ധപ്പെട്ടതേത്?

  1. ഉയർന്ന വൈദ്യുതചാലകത 

  2. ഉയർന്ന ഡക്റ്റിലിറ്റി 

  3. ഉയർന്ന മാലിയബിലിറ്റി