Challenger App

No.1 PSC Learning App

1M+ Downloads
അയണിനെ ഗാൽവനൈസ് ചെയ്യാൻ ഉപയോഗിക്കുന്ന ലോഹം ഏത് ?

Aകാഡ്മിയം

Bസിങ്ക്

Cസീറിയം

Dഇവയൊന്നുമല്ല

Answer:

B. സിങ്ക്

Read Explanation:

  • അയണിനെ ഗാൽവനൈസ് ചെയ്യാൻ സിങ്ക് ഉപയോഗിക്കുന്നു.

  • ബാറ്ററികളിലും ധാരാളം അളവിൽ ഇത് ഉപയോഗിക്കുന്നു.

  • ലോഹസങ്കരങ്ങളിലെ ഘടകമായി ഉപയോഗിക്കുന്നു


Related Questions:

ഹൈ കാർബൺ സ്റ്റീൽ ൽ എത്ര ശതമാനം കാണുന്നു ?
'ഭാവിയുടെ ലോഹം' എന്നറിയപ്പെടുന്നത്?
അലുമിന യും സോഡിയം സിലിക്കേറ്റും അടങ്ങിയ ലായനിയിൽ നിന്നുംഅലുമിന വേർതിരിക്കാൻ വേണ്ടി കടത്തി വിടുന്ന വാതകം ഏത് ?
മരതകം എന്തിൻ്റെ അയിരാണ് ?
കലോമൽ എന്ന് അറിയപ്പെടുന്നത് എന്ത് ?