Challenger App

No.1 PSC Learning App

1M+ Downloads
തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതി?

Aചാലനം

Bസംവഹനം

Cവികിരണം

Dഅപവർത്തനം

Answer:

B. സംവഹനം

Read Explanation:

  • സംവഹനം(Convection)

    • വാതകങ്ങളിലും ദ്രാവകങ്ങളിലും തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന നടക്കുന്ന താപപ്രേഷണ രീതിയാണ് സംവഹനം.

    • ഇവിടെ തന്മാത്രകൾ മാധ്യമമായി നിലകൊള്ളുന്നു.


Related Questions:

തന്മാത്രകളുടെ സഞ്ചാരമില്ലാതെ അവയുടെ കമ്പനം മൂലം താപം ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്കു പ്രസരിക്കുന്ന പ്രക്രിയ?
സാധാരണ കടൽ കാറ്റ് ഉണ്ടാവുന്നത് എപ്പോൾ?
ചൂടാകുമ്പോൾ വസ്തുക്കൾ വികസിക്കുന്ന പ്രതിഭാസം
സാധാരണയായി താപനിലയെ അളക്കുന്ന യുണിറ്റ്?
താപനിലയുടെ SI യുണിറ്റ്?