App Logo

No.1 PSC Learning App

1M+ Downloads
തന്മാത്രകളുടെ സഞ്ചാരമില്ലാതെ അവയുടെ കമ്പനം മൂലം താപം ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്കു പ്രസരിക്കുന്ന പ്രക്രിയ?

Aസംവഹണം

Bചാലനം

Cവികിരണം

Dഅപവർത്തനം

Answer:

B. ചാലനം

Read Explanation:

  • ചാലനം(Conduction)

    • ലോഹക്കമ്പിയുടെ ഒരറ്റത്ത് താപം ലഭിക്കുമ്പോൾ ആ ഭാഗത്തുള്ള തന്മാത്രകൾ താപം സ്വീകരിച്ച് തൊട്ടടുത്തുള്ള തന്മാത്രകളിലേക്ക് കൈമാറ്റം ചെയ്യുന്നു.

    • ഇത്തരത്തിൽ താപം കൈമാറി പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ് ചാലനം.

    • ഖരവസ്തുക്കളിൽ താപം പ്രേഷണം ചെയ്യപ്പെടുന്നത് ചാലനം വഴിയാണ്.


Related Questions:

ലബോറട്ടറി തെർമോമീറ്റർ , ക്ലിനിക്കൽ തെർമോമീറ്റർ എന്നിവ പ്രവർത്തിക്കുന്നത്തിന് അടിസ്ഥാനം?
താപം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
ശരീര താപനില അളക്കാനുള്ള ഉപകരണം?
ഒരു മുറിയിലെ താപം അളക്കാൻ ഉപയോഗിക്കുന്ന ഏതുതരം തെർമോമീറ്ററുകളാണ്?
കരക്കാറ്റും കടൽക്കാറ്റും ഉണ്ടാകുമ്പോൾ താപപ്രേഷണം നടക്കുന്ന രീതി?