Challenger App

No.1 PSC Learning App

1M+ Downloads
പാസ് വേഡ് ടൈപ്പ് ചെയ്യുന്നത് നേരിട്ടോ മറഞ്ഞു നിന്നോ ക്യാമറയിലൂടെയോ നിരീക്ഷിച്ച് മനസ്സിലാക്കുന്ന രീതി അറിയപ്പെടുന്നത് ?

Aബയോ മെട്രിക് വെരിഫിക്കേഷൻ

Bഷോൾഡർ സർഫിങ്

Cസെക്യൂരിറ്റി ടോക്കൺ

Dഇവയൊന്നുമല്ല

Answer:

B. ഷോൾഡർ സർഫിങ്

Read Explanation:

  • പാസ് വേഡ് ടൈപ്പ് ചെയ്യുന്നത് നേരിട്ടോ മറഞ്ഞു നിന്നോ ക്യാമറയിലൂടെയോ നിരീക്ഷിച്ച് മനസ്സിലാക്കുന്ന രീതി അറിയപ്പെടുന്നത് - ഷോൾഡർ സർഫിങ് (Shoulder surfing)

 

  • ഒരാളുടെ ജീവശാസ്ത്രപരമായ പ്രത്യേകതകൾ ഉപയോഗിച്ചുകൊണ്ട് വ്യക്തികളെ വേർതിരിച്ചറിയാൻ സൈബർ ലോകത്ത് ഉപയോഗിക്കുന്ന രീതി - ബയോ മെട്രിക് വെരിഫിക്കേഷൻ 

 

  • ഒരു നെറ്റ് വർക്കിൽ ഒരു അംഗീകൃത വ്യക്തിയെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന ചെറിയ ഹാർഡ് വെയർ ഉപകരണം - സെക്യൂരിറ്റി ടോക്കൺ

Related Questions:

Which unit is used to measure the speed of supercomputers?
കമ്പ്യൂട്ടറിൻ്റെ പ്രാഥമിക ഇൻപുട്ട് ഉപകരണം?
Technology used in third generation computers is
Julian Assange founded?
ഒരു ഇ-മെയിൽ വിലാസത്തിലേക്ക് ഒട്ടനവധി മെയിലുകൾ അയച്ച് ഇരയുടെ മെയിൽ ഇൻ ബോക്സ് നിറയ്ക്കുന്ന ആക്രമണം ?