Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിക്ക് മദ്യം വാങ്ങാനും ഉപയോഗിക്കാനും നിഷ്കർഷിച്ച ഏറ്റവും കുറഞ്ഞ പ്രായം :

A23 വയസ്സ്

B18 വയസ്സ്

C21 വയസ്സ്

D16 വയസ്സ്

Answer:

A. 23 വയസ്സ്

Read Explanation:

ഒരു വ്യക്തിക്ക് മദ്യം വാങ്ങാനും ഉപയോഗിക്കാനും നിഷ്കർഷിച്ച ഏറ്റവും കുറഞ്ഞ പ്രായം - 23 വയസ്സ്

23 വയസ്സിന് താഴെയുള്ള വ്യക്തികൾ മദ്യം ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്ന വകുപ്പ് - സെക്ഷൻ 15 A

23 വയസ്സിൽ താഴെയുള്ള വ്യക്തികൾക്ക് മദ്യം വിൽക്കുന്നത് നിരോധിച്ചിരിക്കുന്ന വകുപ്പ് - സെക്ഷൻ 15 B


Related Questions:

അബ്കാരി ആക്ടിലെ സെക്ഷൻ 4 (d )പ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് അബ്കാരി ഇൻസ്പെക്ടർമാരെ നിയമിച്ചത്.അവർക്ക് അബ്കാരി ആക്ട് ഭാരമേല്പിച്ചിട്ടുള്ള പ്രവർത്തനങ്ങളും ചുമതലകളും നിർവഹിക്കാൻ കഴിയും.മേൽ പറഞ്ഞ വിഭാഗങ്ങളിൽ ഏതാണ് സെക്ഷൻ 4 (ഡി)ഇൽ വിവരിക്കുന്ന ചുമതലകൾക്കും അധികാരങ്ങൾക്കും അനുയോജിക്കുന്നത് ?
എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ ജില്ലാ യൂണിറ്റിൻറെ തലവനായി നിയോഗിക്കപ്പെട്ടത് ആരാണ്?
ബ്രൂവറി നിയന്ത്രിക്കാൻ എക്സൈസ് വകുപ്പിലെ ഏതു ഉദ്യോഗസ്ഥനെ നിയമിച്ചു ?

കേരള ഡിസ്റ്റിലറി ആൻറ് വെയർഹൗസ് റൂൾ പ്രകാരം ഇ . എൻ. എ ( എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ ) ഇറക്കുമതി ചെയ്യുന്നതിലേക്ക് യാത്രാമധ്യേയുള്ള നിയമാനുസൃത നഷ്ടം ( wastage ) ചട്ട പ്രകാരം അനുവദനീയമായത് എത്രയാണ് എന്നതുമായി ബന്ധപ്പെട്ട് താഴെ പരാമർശിക്കുന്ന ഏതൊക്കെ പ്രസ്താവനകളാണ് ശരിയെന്ന് വ്യക്തമാക്കുക :

  1. ഓരോ 400 കിലോമീറ്റർ ദൂരത്തിനും 1 % വീതം
  2. ഓരോ 500 കിലോമീറ്റർ ദൂരത്തിനും 0.1 % വീതം
  3. ഓരോ 400 കിലോമീറ്റർ ദൂരത്തിനും 0.1 % വീതം
  4. ആകെയാത്രയ്ക്ക് പരമാവധി 0.5 %
താഴെപ്പറയുന്നവയിൽ ആരാണ് അബ്‌കാരി ഓഫീസർ അല്ലാത്തത്?