App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ എക്സൈസ് വകുപ്പിൽ ഏത് ഉദ്യോഗസ്ഥനും അതിനും മുകളിൽ ഉള്ളവർക്കുമാണ് കള്ളുഷാപ്പുകളിൽ പരിശോധന നടത്തുവാൻ അധികാരമുള്ളത് ?

Aഎക്സൈസ് ഇൻസ്പെക്ടർ മുതൽ മുകളിൽ

Bഎക്സൈസ് പ്രിവൻറ്റിവ് ഓഫീസർ മുതൽ മുകളിൽ

Cഎക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുതൽ മുകളിൽ

Dസിവിൽ എക്സൈസ് ഓഫീസർ മുതൽ മുകളിൽ

Answer:

B. എക്സൈസ് പ്രിവൻറ്റിവ് ഓഫീസർ മുതൽ മുകളിൽ


Related Questions:

അബ്‌കാരി ആക്ടിലെ ഏത് സെക്ഷൻ പ്രകാരമാണ് മജിസ്‌ട്രേറ്റ് സെർച്ച് വാറന്റ് നൽകുന്നത് ?
മദ്യമോ ലഹരിപദാർത്ഥങ്ങളോ കടത്തുന്നതിന് ആവശ്യമായ പെർമിറ്റുകളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന അബ്കാരി നിയമത്തിലെ സെക്ഷൻ ഏത്?
അബ്കാരി ആക്ടിൽ നാടൻ മദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ.?
അബ്കാരി നിയമപ്രകാരം എത്ര വയസ്സ് മുതലുള്ളവർക്കാണ് മദ്യം കൈവശംവെക്കുവാനും, ഉപയോഗിക്കുവാനും അനുവാദമുള്ളത് ?
കേരള ഫോറിൽ ലിക്വർ റൂൾസ് രൂപീകൃതമായ വർഷം ഏത്?