App Logo

No.1 PSC Learning App

1M+ Downloads
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കുറഞ്ഞ പ്രായം എത്ര?

A21

B25

C30

D35

Answer:

A. 21

Read Explanation:

ലോക്സഭാ, സംസ്ഥാന നിയമസഭ എന്നിവയിലേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം 25 വയസ് ആണ്. ഇന്ത്യൻ പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രി പദവി വഹിക്കാനുള്ള കുറഞ്ഞ പ്രായം 25 വയസ് ആണ്.


Related Questions:

താഴെപ്പറയുന്നവയിൽ ഏതാണ് L.M.-ൻറെ സിംഗ്വി കമ്മിറ്റിയുടെ ശുപാർശകൾ?

  1. പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായ അംഗീകാരം.
  2. പഞ്ചായത്ത് തിരഞ്ഞെടുപ്പിൻറെ എല്ലാ തലങ്ങളിലും രാഷ്രീയ പാർട്ടികളുടെ ഔദ്യോഗിക പങ്കാളിത്തം
  3. ന്യായ പഞ്ചായത്ത് സ്ഥാപിക്കൽ.
  4. ഓരോ സംസ്ഥാനത്തും ജൂഡീഷ്യൽ ട്രൈബ്യൂണലുകൾ സ്ഥാപിക്കൽ.
    ഇന്ത്യയിൽ ത്രിതല പഞ്ചായത്തീരാജ് സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത് എത്ര ജനസംഖ്യയിൽ കൂടുതലുള്ള സംസ്ഥാനങ്ങളിലാണ് ?

    തദ്ദേശ ഗവണ്മെൻ്റുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന ഏത്?

    1. തദ്ദേശ ഗവണ്മെൻ്റുകളിലെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ്
    2. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നേത്യത്വത്തിലാണ് തദ്ദേശ ഗവണ്മെന്റ്റ് തിരഞ്ഞെടുപ്പുകൾ നടത്തുന്നത്
    3. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് അഞ്ചു വർഷത്തേക്കാണ്
      What type of local governance is primarily associated with Panchayati Raj Institutions (PRIs)?
      Panchayat Raj means