App Logo

No.1 PSC Learning App

1M+ Downloads
മൾട്ടി ടോൺഡ് ഹോൺ അല്ലെങ്കിൽ ഫ്ലാഷാർ ലൈറ്റ് പ്രവർത്തിപ്പിച്ച് പോകുന്ന എമർജൻസി വാഹനത്തിൽ നിന്ന് ഡ്രൈവർ പാലിക്കേണ്ട കുറഞ്ഞ ദൂരം:

A50 മീറ്റർ

B75 മീറ്റർ

C100 മീറ്റർ

D200 മീറ്റർ

Answer:

A. 50 മീറ്റർ

Read Explanation:

• മോട്ടോർ വെഹിക്കിൾ (ഡ്രൈവിഗ്) റെഗുലേഷൻസ് 2017 ലെ റെഗുലേഷൻ 27 പ്രകാരം ഒരു അടിയന്തിര വാഹനം അതിൻറെ വിവിധ ശബ്‌ദ ഹോണും ഫ്ലാഷ് ലൈറ്റുകളും പ്രവർത്തിപ്പിച്ചുകൊണ്ട് വരുമ്പോൾ മറ്റു വാഹങ്ങളുടെ ഡ്രൈവർമാർ സാധ്യമായ കുറഞ്ഞ സമയത്തിനുള്ളിൽ ഇടത് വശത്തേക്ക് അടുപ്പിച്ച് അടിയന്തിര വാഹനങ്ങൾക്ക് കയറിപ്പോകാൻ സൗകര്യം ചെയ്ത കൊടുക്കേണ്ടതാണ്


Related Questions:

മദ്യപിച്ചു വാഹനമോടിച്ചാൽ ആദ്യത്തെ കുറ്റത്തിനുള്ള പിഴ തുക:
വാഹനം ഒരു സ്ഥലത്ത് ______ മീറ്ററിൽ അധികം നിർത്തുന്നതിനെ പാർക്കിങ് എന്ന് നിർവചിച്ചിരിക്കുന്നു.
പെഡസ്ട്രിയൻ ക്രോസിംഗിൽ നിന്നും എത്ര ദൂരം മുന്നേയാണ് വാഹനം നിർത്തേണ്ടത്?
ഒരു തുരങ്കത്തിനകത്ത് വാഹനം പാർക്ക് ചെയ്യേണ്ട സാഹചര്യം റിഫ്ലക്ററ്റിവ് ത്രികോണം വാഹനത്തിൽ നിന്നും _______ മീറ്റർ മുൻപിലും പുറകിലും വയ്ക്കണം.
എമർജൻസി വാഹനങ്ങളുടെ മുൻഗണനാ ക്രമം