App Logo

No.1 PSC Learning App

1M+ Downloads
വാഹനം ഒരു സ്ഥലത്ത് ______ മീറ്ററിൽ അധികം നിർത്തുന്നതിനെ പാർക്കിങ് എന്ന് നിർവചിച്ചിരിക്കുന്നു.

A1

B2

C3

D5

Answer:

C. 3

Read Explanation:

• പാർക്കിങ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത് വാഹനം പെട്ടന്ന് ആളുകളെയോ, ചരക്കോ, സാധനങ്ങളോ ഇറക്കുന്നതിനോ കയറ്റുന്നതിനോ ഒഴിച്ചുള്ള ഉദ്ദേശത്തിനായി വാഹനം നിശ്ചലാവസ്ഥയിൽ കൊണ്ടുവരിക എന്നുള്ളതും 3 മിനിറ്റിൽ കൂടുതലായി വാഹനം നിറുത്തുക എന്നുള്ളത് ഉൾപ്പെട്ടതും ആകുന്നു


Related Questions:

ഫ്ലൈ വീലിനോട് ---------------ചേർന്ന് കറങ്ങി തുടങ്ങുന്ന അവസ്ഥക്കാണ് ബൈറ്റിംഗ് പോയിന്റ് എന്ന് പറയുന്നത് .
പെഡസ്ട്രിയൻ ക്രോസിംഗിൽ നിന്നും എത്ര ദൂരം മുന്നേയാണ് വാഹനം നിർത്തേണ്ടത്?
എമർജൻസി വാഹനങ്ങളുടെ മുൻഗണനാ ക്രമം
വാഹനം ഓടിക്കുമ്പോൾ മുന്നിൽ കാണുന്ന കാര്യം തലച്ചോറിലെത്തി തീരുമാനമെടുത്തു അത് നടപ്പിലാക്കാൻ കാൽ ബ്രേകിലെത്താൻ എടുക്കുന്ന സമയത്തെ --------------എന്ന് പറയുന്നു
ഒരു തുരങ്കത്തിനകത്ത് വാഹനം പാർക്ക് ചെയ്യേണ്ട സാഹചര്യം റിഫ്ലക്ററ്റിവ് ത്രികോണം വാഹനത്തിൽ നിന്നും _______ മീറ്റർ മുൻപിലും പുറകിലും വയ്ക്കണം.