Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഉറപ്പു നൽകുന്ന മിനിമം തൊഴിൽ ദിനങ്ങൾ ?

A50

B200

C100

D140

Answer:

C. 100

Read Explanation:

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി

  • ഗ്രാമീണ ജനങ്ങൾക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്ന പദ്ധിതിയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.
  • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം - 2005 സെപ്റ്റംബർ.
  • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലവിൽ വന്നത് - 2006 ഫെബ്രുവരി 2 
  • പത്താം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലവിൽ വന്നത്.
  • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധിതി എന്ന് പുനർനാമകരണം ചെയ്തത് - 2009 ഒക്ടോബർ 2

Related Questions:

PURA stands for :
ദേശീയ ആയുഷ് മിഷൻ ഭാരതീയ ചികിത്സവകുപ്പിലുടെ നടപ്പിലാക്കുന്ന ഗ്ലോക്കോമ പരിശോധന ക്യാമ്പുകളുടെ പേരെന്താണ് ?
JRY was started in 1989 by merging two erstwhile employment programs. Which were those?
വാർഷിക സംസ്ഥാന ബഡ്ജറ്റിനൊപ്പം ഇന്ത്യാ ഗവൺമെന്റ് ഒരു ലിംഗ ബഡ്ജറ്റ് പ്രസ്താവന നൽകുന്നു ഏതെങ്കിലും പ്രത്യേകവർഷത്തിലെ ലിംഗ ബഡ്ജറ്റ് പ്രസ്താവനയിൽ ഏതാണ് അടങ്ങിയിരിക്കുന്നത് ?
2015 ജൂലൈ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച കേന്ദ്രസർക്കാർ പദ്ധതി ഏതാണ് ?