Challenger App

No.1 PSC Learning App

1M+ Downloads
മിന്നസോട്ട മൾട്ടിഫേയ്സ് പേഴ്സണാലിറ്റി ഇൻവെന്ററി ഉപയോഗിക്കുന്നത്?

Aബുദ്ധി അളക്കുന്നതിന്

Bഅഭിരുചി അളക്കുന്നതിന്

Cനൈപുണ്യം അളക്കുന്നതിന്

Dവ്യക്തിത്വം അളക്കുന്നതിന്

Answer:

D. വ്യക്തിത്വം അളക്കുന്നതിന്

Read Explanation:

വ്യക്തിത്വമാപന രീതികളെ ഡോക്ടർ റോസൻസ് വൈഗ് ആത്മനിഷ്ഠ രീതി , വസ്തുനിഷ്ഠ രീതി ,പ്രക്ഷേപണ രീതി എന്നിങ്ങനെ മൂന്നായി തിരിക്കുന്നു . വ്യക്തിത്വമാപനത്തിലെ പ്രക്ഷേപണ രീതിക്ക് ഉദാഹരണം ആണ് MMPI .


Related Questions:

Which of the following statements is a key characteristic of scientific inquiry?
The method of "partial correlation" is used to:
Which of the following best describes the 'scientific temper' as envisioned by Jawaharlal Nehru?
Symposium is a type of :
താഴെ കൊടുത്തിട്ടുള്ള അതിൽ തൊണ്ടയ്ക്ക് സിദ്ധാന്തവുമായി ബന്ധമുള്ളത് ?