Challenger App

No.1 PSC Learning App

1M+ Downloads
പല സൂചകങ്ങളുടെയും മിശ്രിതം ഏതാണ് ?

Aലിറ്റ്മസ് പേപ്പർ

Bസാർവിക സൂചകം

Cഫീനോഫ്തലേൻ

Dസാർവിക ലായനി

Answer:

B. സാർവിക സൂചകം

Read Explanation:

  • ഒരേ സമയം ആസിഡിനെയും ബേസിനെയും തിരി ച്ചറിയാൻ ഉപയോഗിക്കുന്ന ഒരു സൂചകമാണ് സാർവിക സൂചകം.

  • പല സൂചകങ്ങളുടെയും ഒരു മിശ്രിതമാണിത്. ഇതിന്റെ ഏതാനും തുള്ളി ആസിഡുകളിലോകളിലോ ചേർക്കുമ്പോൾ അവയുടെ സ്വഭാവവും തീവ്രതയും അനുസരിച്ച് പലനിറ ബേസുകങ്ങൾ ലഭിക്കുന്നു.

  • കുപ്പിക്ക് പുറത്തുള്ള കളർ ചാർട്ടുമായി താരതമ്യം ചെയ്ത് ദ്രാവകത്തിന്റെ സ്വഭാവവും തീവ്രതയും കണ്ടെത്താം


Related Questions:

അസിഡിറ്റി എന്ന അവസ്ഥക്ക് ഡോക്ടർമാർ പരിഹാരമായി നിർദേശിക്കുന്നത് ----ആണ്
എല്ലാ ആസിഡുകൾക്കും ---രുചി ഉണ്ട്
തൈരിന് പുളിരുചി ഉണ്ടാകുന്നതിന്റെ കാരണം ?
ഹൈഡ്രജൻ കണ്ടെത്തിയത് -----എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ്
വിറ്റാമിൻ C ൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ?