App Logo

No.1 PSC Learning App

1M+ Downloads
എല്ലാ ആസിഡുകൾക്കും ---രുചി ഉണ്ട്

Aകയ്പ്പ്

Bകാരരുചി

Cപുളി

Dമധുരം

Answer:

C. പുളി

Read Explanation:

എല്ലാ ആസിഡുകൾക്കും പുളിരുചി ഉണ്ട് .എല്ലാ ബേസുകൾക്കും കാരരുചി രുചി ഉണ്ട്.


Related Questions:

പുളിരുചി എന്നതിന് ലാറ്റിൻ ഭാഷയിൽ-----എന്നാണ് പറയുക.
നീല ലിറ്റ്മസിനെ ചുവപ്പാക്കുന്ന പദാർത്ഥങ്ങളാണ് ----
പല സൂചകങ്ങളുടെയും മിശ്രിതം ഏതാണ് ?
താഴെ പറയുന്നവയിൽ സൂചകങ്ങൾക്ക് ഉദാഹരണം ഏത് ?
എപ്പോഴാണ് ന്യൂഡൽഹിയിൽ പരീക്ഷണാർഥം ഒരു ഹൈഡ്രജൻ ബസ്സ് നിരത്തിലിറക്കിയത്?