Challenger App

No.1 PSC Learning App

1M+ Downloads
റെയിൽവേ ട്രാക്കിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷക്കായി റെയിൽവേ പുറത്തിറക്കിയ മൊബൈൽ ആപ്പ് ?

Aറെയിൽ മദദ് ആപ്പ്

Bദോസ്ത് ആപ്പ്

Cകർത്തവ്യ രക്ഷാ ആപ്പ്

Dട്രാക്ക് & സേഫ് ആപ്പ്

Answer:

B. ദോസ്ത് ആപ്പ്

Read Explanation:

• DOST - Delivering Occupational Safety on Track • ജോലി ചെയ്യുന്ന സമയത്ത് ട്രാക്കിൽ കൂടി ട്രെയിൻ വരുന്നുണ്ടെങ്കിൽ അലർട്ട് നൽകുന്ന രീതിയിലാണ് ആപ്പ് പ്രവർത്തിക്കുന്നത്


Related Questions:

ഗ്രെയ്റ്റ് ഇന്ത്യൻ പെനിൻസുല റെയിൽവേപ്പറ്റി പരാമർശമുള്ള പ്രശസ്ത ഗ്രന്ഥം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ പാത ഏതാണ് ?
ഇന്ത്യൻ റെയിൽവേയ്‌ക്കായി 1200 ഇലക്ട്രിക് ചരക്ക് ലോക്കോമോട്ടീവുകൾ നിർമ്മിക്കുന്നതിന് 26000 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ച ജർമ്മൻ എഞ്ചിനീറിങ് കമ്പനി ഏതാണ് ?
ഇന്ത്യൻ റെയിൽവേയുടെ ആദ്യ റെസ്റ്റോറന്റ് ഓൺ വീൽസ് നിലവിൽ വന്നത് എവിടെ?
ഇന്ത്യൻ റെയിൽവേയുടെ "ഡീസൽ ലോക്കോ മോഡർനൈസെഷൻ വർക്ക്" സ്ഥിതിചെയ്യുന്നത് എവിടെ ?