Challenger App

No.1 PSC Learning App

1M+ Downloads
ജൈവസാങ്കേതിക വിദ്യയുടെ ആധുനിക രൂപമാണ് ?

Aജനിതക ശാസ്ത്രം

Bതന്മാത്രാ ജനിതകശാസ്ത്രം

Cജനറ്റിക് എഞ്ചിനീയറിങ്

Dഇതൊന്നുമല്ല

Answer:

C. ജനറ്റിക് എഞ്ചിനീയറിങ്


Related Questions:

എന്താണ് ഫാം ആനിമൽസ് (Pharm Animals) ?
ജനിതക കത്രിക എന്നറിയപ്പെടുന്ന എൻസൈം ?
മനുഷ്യന് ആവശ്യമായ ഇൻസുലിന്റെ വളർച്ചാ ഹോർമോണുകളുടെയും ജീനുകളെയും ജന്തുക്കളിലേക്ക് സന്നിവേശിപ്പിച്ചാണ് അവയെ മരുന്ന് തരം മൃഗങ്ങളാക്കുന്നത്. ഇവയിൽ പെടാത്ത മൃഗമേത് ?
'യീസ്റ്റ്' ഏതു വിഭാഗത്തിൽ പെടുന്ന ജീവിവർഗ്ഗം ആണ് ?
പൂപ്പലുകൾക്കും ബാക്ടീരിയകൾക്കും ഉള്ള ഏത് കഴിവിനെയാണ് വീഞ്ഞും അപ്പവും കേക്കും ഉണ്ടാക്കാൻ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?