App Logo

No.1 PSC Learning App

1M+ Downloads
HgCl2 ന്റെ തന്മാത്ര ഘടന ഏത് ?

Aത്രികോണീയതലം

Bരേഖീയം

Cത്രികോണീയ ദ്വിപിരമിഡ്

Dഅഷ്ടകഫലകീയം

Answer:

B. രേഖീയം

Read Explanation:


Related Questions:

ഒരു നിശ്ചിത താപനിലയിൽ സന്തുലന സ്ഥിരാങ്കം (KC) എങ്ങനെയായിരിക്കും?
ഭൗതിക അധിശോഷണത്തിന്റെ സവിശേഷതകളിൽ ഒന്ന് താഴെ പറയുന്നവയിൽ ഏതാണ്?
The burning of a substance in oxygen is called ?
ബന്ധനക്രമം കുടുന്നതിനനുസരിച്ച് ബന്ധനദൈർഘ്യത്തിനു സംഭവിക്കുന്ന മാറ്റം എന്ത് ?
ലൂയിസ് പ്രതീകം താഴെപറയുന്നവയിൽ എന്ത് മായി ബന്ധപ്പെട്ടിരിക്കുന്നു