പ്രകൃതിദത്ത പോളിമെറായ റബ്ബറിൻ്റെ മോണോമെർ ഏതാണ്?Aഐസോപ്രീൻBനിയോപ്രീൻCതയോക്കോൾDബേക്കലൈറ്റ്Answer: A. ഐസോപ്രീൻ Read Explanation: പ്രകൃതിദത്ത റബ്ബർ എന്നത് ഒരു പ്രകൃതിദത്ത പോളിമർ (natural polymer) ആണ്.ഇതിൻ്റെ മോണോമെർ (monomer) ആണ് ഐസോപ്രീൻ. ഐസോപ്രീനിൻ്റെ രാസനാമം 2-methylbuta-1,3-diene എന്നാണ്.പ്രകൃതിദത്ത റബ്ബർ, ഐസോപ്രീൻ തന്മാത്രകളുടെ ഒരു നീണ്ട ശൃംഖലയാണ്. ഈ പോളിമറിനെ പോളിഐസോപ്രീൻ (polyisoprene) എന്നും അറിയപ്പെടുന്നു. Read more in App