App Logo

No.1 PSC Learning App

1M+ Downloads
ദാരിദ്ര്യം നിർണയിക്കുന്നതിനായി നഗരമേഖലയിൽ ഒരുമാസത്തെ വരുമാനം എത്ര രൂപയായി ആണ് നിർണയിച്ചിരിക്കുന്നത് ?

A1200

B1247

C1307

D1407

Answer:

D. 1407

Read Explanation:

ദാരിദ്ര്യം നിർണയിക്കുന്നതിനായി ഗ്രാമീണ മേഖലയിലെ ഒരുമാസത്തെ വരുമാനം 972 രൂപയും നഗരമേഖലയിൽ 1407 രൂപയും ആയിയാണ് നിർണയിച്ചിരിക്കുന്നത്.


Related Questions:

"ജയിൽ ജീവിത ചിലവ്" എന്ന ആശയത്തെ ആധാരമാക്കി ദാരിദ്ര്യരേഖ നിർണയിച്ച വ്യക്തി ?
The Food Security Act in India was passed in which year?
ദാരിദ്ര്യ നിർണയ കമ്മിറ്റിയുടെ കണക്കുപ്രകാരം ഗ്രാമീണർക്ക് ഒരു ദിവസം വേണ്ട പോഷകാഹാരത്തിന്റെ അളവെത്ര ?
The public distribution system (PDS) aims to:
Despite increased food production, poverty persists in India due to