App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ് ?

Aഓക്സിജൻ

Bകാത്സ്യം

Cഇരുമ്പ്

Dനൈട്രജൻ

Answer:

B. കാത്സ്യം

Read Explanation:

  • മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ  അടങ്ങിയിരിക്കുന്ന ലോഹം - കാത്സ്യം 
  • എല്ലുകളിലും പല്ലുകളിലും അടങ്ങിയിരിക്കുന്ന ധാതു 
  • എല്ലുകളുടെയും പല്ലുകളുടെയും നിർമ്മാണത്തിനും പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തിനും ആവശ്യമായ ധാതു 
  • കാത്സ്യത്തിന്റെ സ്രോതസ്സ് - പാൽ , പാൽ ഉൽപ്പന്നങ്ങൾ ,മത്സ്യം 

കാത്സ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങൾ 

    • ടെറ്റനി 
    • ഓസ്റ്റിയോപോറോസിസ് 
    • കുട്ടികളുടെ വളർച്ച മുരടിക്കൽ 
  • ഏറ്റവും കൂടുതൽ കാത്സ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം - കശകശ 

Related Questions:

താഴെ പറയുന്നവയിൽ കൂടിയ അളവിൽ ശരീരത്തിന് ആവശ്യമായ ധാതു ഏത്
പാലിന് പകരമായി കണക്കാക്കുന്ന ആഹാരമായ സൊയാബീനിലെ മാംസ്യത്തിന്റെ അളവ് എത്ര ?
ഇടിമിന്നൽ മൂലം സസ്യങ്ങൾക്ക് ലഭിക്കുന്ന പോഷകം എത്?
ബ്ലൂ ബേബി സിൻഡ്രോം എന്ന രോഗത്തിന് കാരണമായ രാസവസ്തു ഏത്?
ബോഡി ബിൽഡേഴ്‌സ് എന്നറിയപ്പെടുന്ന പോഷക ഘടകം ഏത് ?