Challenger App

No.1 PSC Learning App

1M+ Downloads
ഫെൽസ്പാർ കഴിഞ്ഞാൽ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ധാതു?

Aക്വാർട്സ്

Bപൈറോക്സിൻ

Cആംഫിബോൾ

Dമൈക്ക

Answer:

A. ക്വാർട്സ്

Read Explanation:

ക്വാർട്സ് (Quartz)


  • മണൽ, ഗ്രാനൈറ്റ്,സിലിക്ക എന്നിവയുടെ മിശ്രിതം ആണ് ഈ ധാതു.
  • ഫെൽസ്പാർ കഴിഞ്ഞാൽ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ധാതു..
  • ജർമൻ ഭാഷയിലെ "ക്വാർസ്" ,"ട്വാർക്" എന്നീ വാക്കുകൾ സംയോജിച്ചാണ് ക്വാർട്ട്സ് എന്ന പദം ഉണ്ടായത് എന്ന് കരുതുന്നു.
  • വെള്ളത്തിൽ അലിയാത്ത ഉറപുള്ള ധാതുവാണിത്.
  • വെളുപ്പ് നിറത്തിലോ,നിറമില്ലാതെയോ കാണപ്പെടുന്നു.
  • റേഡിയോ,റഡാർ എന്നിവയുടെ നിർമ്മാണത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

Related Questions:

ലോകത്തിലെ ഏറ്റവും വലിയ തടാകം ഏതാണ് ?
ഭൂമിയ്ക്ക് ഏറ്റവും കൂടുതൽ ഭ്രമണ വേഗത യുള്ളത് എവിടെയാണ് ?
ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ നേപ്പാളി അല്ലാത്ത വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
ശിലാമണ്ഡലഫലകങ്ങളുടെ ചലനത്തിന് കാരണമാകുന്നത് ?
ഓസ്ട്രേലിയയിൽ വേനൽക്കാലം അനുഭവപ്പെടുന്നത് ഏതു മാസങ്ങളിലാണ് :