Challenger App

No.1 PSC Learning App

1M+ Downloads
ലാൻഥനോയ്‌ഡുകളുടെ ഏറ്റവും സാധാരണമായ ഓക്‌സിഡേഷൻ അവസ്ഥ ഏതാണ്?

A+2

B+4

C+1

D+3

Answer:

D. +3

Read Explanation:

  • 4f പരമ്പരയിലെ എല്ലാ മൂലകങ്ങളും സാധാരണയായി മൂന്ന് ഇലക്ട്രോണുകൾ നഷ്ടപ്പെടുത്തി +3 ഓക്‌സിഡേഷൻ അവസ്ഥ കാണിക്കുന്നു.



Related Questions:

ഗ്രൂപ്പ് നമ്പർ 17 ആയ X എന്ന മൂലകത്തിന് 3 ഷെല്ലുകൾ ഉണ്ട്. എങ്കിൽ ഈ മൂലകത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?

  1. ഈ മൂലകത്തിന്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം 1s² 2s² 2p⁶ 3s² 3p⁵ ആണ്.
  2. ഈ മൂലകത്തിന്റെ പീരിയഡ് നമ്പർ 3 ആണ്.
  3. p സബ് ഷെല്ലിൽ ഒരു ഇലക്ട്രോണുള്ള മൂന്നാം പീരിയഡിലെ Y എന്ന മൂലകവുമായി X പ്രവർത്തിച്ചാൽ ഉണ്ടാകുന്ന സംയുക്തത്തിന്റെ രാസസൂത്രം YX ആണ്.
    വിദ്യുത് ഋണത എന്ന സങ്കല്പം ആദ്യമായി മുന്നോട്ട് വെച്ചത് ആര്?
    Which noble gas has highest thermal conductivity?
    അറ്റോമിക നമ്പറും ആവർത്തന പട്ടികയിലെ സ്ഥാനവും അനുസരിച്ച് ചുവടെ തന്നിരിക്കുന്ന മൂലകങ്ങളെ ലോഹ സ്വഭാവത്തിൻ്റെ അടിസ്ഥാനത്തിൽ ക്രമീ കരിക്കുക. Ge, Mg, K, Se, Rb
    രാസബന്ധനത്തിൽ ഏർപ്പെടുന്ന ആറ്റങ്ങൾ വിട്ടുകൊടുക്കുകയോ സ്വീകരിക്കുകയോ, പങ്കുവയ്ക്കുകയോ ചെയ്യുന്ന ഇലക്ട്രോണുകളുടെ എണ്ണത്തെ അവയുടെ__________________ എന്ന് പറയുന്നു