Challenger App

No.1 PSC Learning App

1M+ Downloads
ഉൽകൃഷ്ട മൂലകങ്ങൾ ഏത് ബ്ലോക്കിലാണ് ഉൾപ്പെടുന്നത്?

AS ബ്ലോക്ക്

BP ബ്ലോക്ക്

CD ബ്ലോക്ക്

DF ബ്ലോക്ക്

Answer:

B. P ബ്ലോക്ക്

Read Explanation:

P ബ്ലോക്ക്‌ മൂലകങ്ങളുടെ ചില സവിശേഷതകൾ:

  • ലോഹങ്ങളും അലോഹങ്ങളും ഉപലോഹങ്ങളും ഉണ്ട് 

  • ഇലക്ട്രോനെഗറ്റിവിറ്റി കൂടുതൽ ആണ്

  • അയോണീകരണ ഊജ്ജം കൂടുതൽ ആണ് 

  • ഉൽകൃഷ്ട മൂലകങ്ങൾ ഉൾപ്പെടുന്നു

  • ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥയിലുള്ളവ ഉണ്ട്


Related Questions:

f സബ്ഷെല്ലിന് പരമാവധി എത്ര ഇലക്ട്രോണുകൾ ഉൾക്കൊള്ളുവാൻ കഴിയും?
താഴെ കൊടുത്തിരിക്കുന്നവയിൽ ഉപലോഹങ്ങളുടെ വിഭാഗത്തിൽപ്പെടുന്നത് ഏത് ?
അഷ്ടമ നിയമം ആവിഷ്കരിച്ചത് ആര്?
Mendeleev's Periodic Law states that?
Elements from atomic number 37 to 54 belong to which period?