App Logo

No.1 PSC Learning App

1M+ Downloads
2023 നവംബറിൽ അവതരിപ്പിച്ച നിർമ്മിത ബുദ്ധി (എ ഐ) പ്ലാറ്റ്ഫോം ആയ "എക്സ് എ ഐ" യുടെ സ്ഥാപകൻ ആര് ?

Aസാം ആൾട്ട്‌മാൻ

Bഎലോൺ മസ്ക്

Cമാർക്ക് സുക്കർബർഗ്

Dജെഫ് ബസോസ്

Answer:

B. എലോൺ മസ്ക്

Read Explanation:

• സ്പേസ് എക്സ്, ടെസ്‌ല, എക്സ് എന്നിവയുടെ മേധാവിയാണ് എലോൺ മസ്ക് • നിർമ്മിത ബുദ്ധി മേഖലയിൽ പ്രവർത്തിക്കുന്ന എലോൺ മസ്കിൻ്റെ സ്റ്റാർട്ടപ്പ് കമ്പനിയാണ് എക്സ് എ ഐ


Related Questions:

ലോകത്ത് ആദ്യമായി ഇൻഷുറൻസിനായി "ജനറേറ്റീവ് AI ടൂൾ" പുറത്തിറക്കിയ കമ്പനി ?
അടുത്തിടെ ടെക്‌നോളജി കമ്പനിയായ മെറ്റ പുറത്തിറക്കിയ ഓഗ്മെൻ്റെൽ റിയാലിറ്റി ഗ്ലാസ് ഏത് ?
അടുത്തിടെ കൃത്രിമ പേശികളോട് കൂടിയ ആദ്യത്തെ റോബോട്ടിക് കാൽ നിർമ്മിച്ച രാജ്യം ?
പ്രഥമ വനിതാ ബഹിരാകാശ സഞ്ചാരി :
2024 ജനുവരി - മാർച്ചിലെ ലെ റിപ്പോർട്ട് അനുസരിച്ച് ഡേറ്റ വിനിമയത്തിൽ ലോകത്തിൽ ഒന്നാമതെത്തിയ മൊബൈൽ സേവന കമ്പനി ഏത് ?