Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മോട്ടോ എന്താണ് ?

Aമികച്ച സംസ്ഥാനത്തിലേക്ക്

Bഒരു മാതൃകാ സംസ്ഥാനത്തിലേക്ക്

Cഒരു സംരക്ഷിതമായ സംസ്ഥാനത്തേക്ക്

Dഒരു സുരക്ഷിതമായ സംസ്ഥാനത്തേക്ക്

Answer:

D. ഒരു സുരക്ഷിതമായ സംസ്ഥാനത്തേക്ക്

Read Explanation:

⋇ ദേശീയ ദുരന്ത നിവാരണ നിയമം-2005 അനുസരിച്ച് സംസ്ഥാനത്ത് രൂപീകൃതമായ ഏജൻസിയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ⋇ 2007-ൽ നിലവിൽ വന്നു. മുഖ്യമന്ത്രി ചെയർമാനും സംസ്ഥാന റവന്യുമന്ത്രി വൈസ്ചെയർമാനുമായ ഒരു സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയാണിത്.


Related Questions:

കേരള ആരോഗ്യ വകുപ്പിന് കീഴിലുള്ള പുകയില നിയന്ത്രണ സെൽ ആരംഭിച്ച ക്യാമ്പയിൻ പദ്ധതി ഏത് ?
സ്ത്രീകൾക്ക് രാത്രിയിൽ സുരക്ഷിതവും നിർഭയമായും സഞ്ചരിക്കുന്നതിനു കേരള പോലീസ് നടപ്പിലാക്കുന്ന പദ്ധതി ?
മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സംസ്ഥാന ആരോഗ്യവകുപ്പിനെ പദ്ധതി ?
എച്ച് ഐ വി ബാധിതരുടെ ടെസ്റ്റിംഗിനും കൗൺസിലിംഗിനുമായി കേരള ഗവൺമെന്റ് ആവിഷ്ക്കരിച്ച സംവിധാനം :
Peoples planning (Janakeeyasoothranam) was inagurated in :