Challenger App

No.1 PSC Learning App

1M+ Downloads
മയലിൻ ഷീത്ത് (Myelin sheath) ഉണ്ടാക്കിയിരിക്കുന്നത് എന്തുകൊണ്ടാണ്?

Aകൊഴുപ്പും കാർബോഹൈഡ്രേറ്റും

Bപ്രോട്ടീനും കാർബോഹൈഡ്രേറ്റും

Cകൊഴുപ്പും പ്രോട്ടീനും

Dജലവും ധാതുക്കളും

Answer:

C. കൊഴുപ്പും പ്രോട്ടീനും

Read Explanation:

  • മയലിൻ ഷീത്ത് കൊഴുപ്പും പ്രോട്ടീനും ചേർന്നതാണ്.


Related Questions:

നാഡീവ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണ് :
നാഡീ ചികിത്സയുമായി ബന്ധപ്പെട്ട പഠനശാഖ ഏത്?
ന്യൂറോഗ്ലിയൽ കോശങ്ങളുടെ പ്രധാന ധർമ്മങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്?
Central Nervous system is formed from
മനുഷ്യ ശരീരത്തിലുള്ള നാഡികൾ ?