Challenger App

No.1 PSC Learning App

1M+ Downloads
ന്യൂറോഗ്ലിയൽ കോശങ്ങളുടെ പ്രധാന ധർമ്മങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്?

Aന്യൂറോണുകൾക്ക് ആവശ്യമായ പോഷണം എത്തിക്കുന്നു

Bമാലിന്യങ്ങൾ നീക്കം ചെയ്യുന്നു

Cപ്രതിരോധ കോശങ്ങളായി പ്രവർത്തിക്കുന്നു

Dനാഡീ ആവേഗങ്ങൾ പ്രസരിപ്പിക്കുന്നു

Answer:

D. നാഡീ ആവേഗങ്ങൾ പ്രസരിപ്പിക്കുന്നു

Read Explanation:

  • ന്യൂറോഗ്ലിയൽ കോശങ്ങളുടെ പ്രധാന ധർമ്മങ്ങൾ ന്യൂറോണുകൾക്ക് പോഷണം നൽകുക, മാലിന്യങ്ങൾ നീക്കം ചെയ്യുക, പ്രതിരോധ കോശങ്ങളായി പ്രവർത്തിക്കുക എന്നിവയാണ്.

  • നാഡീ ആവേഗങ്ങൾ പ്രസരിപ്പിക്കുക എന്നത് ന്യൂറോണുകളുടെ ധർമ്മമാണ്.


Related Questions:

A sleep disorder characterised by periodic sleep during the day time is known as .....
ഫേഷ്യൽ നാഡി പ്രവർത്തനരഹിതമായാൽ അത് ആഹാരത്തിന്റെ ദഹനത്തെ ദോഷകരമായി ബാധിക്കും. എന്തുകൊണ്ട്?
സെൻട്രൽ നെർവസ് സിസ്റ്റത്തിലെ രോഗപ്രതിരോധ കോശങ്ങൾ എന്നറിയപ്പെടുന്നത് ഏതാണ്?
10th cranial nerve is known as?
ശരീരത്തിൽ നിന്ന് തലച്ചോറിലേക്ക് സെൻസറി വിവരങ്ങൾ കൈമാറുന്നത് ?