Q. ഭൂപട വിവരങ്ങൾ സംബന്ധിച്ച്, ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.
- സമുദ്ര നിരപ്പിൽ നിന്നും, ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ച് വരയ്ക്കുന്ന സാങ്കല്പിക രേഖകളാണ്, സ്പോട്ട് ഹൈറ്റ്.
- ധരാതലീയ ഭൂപടങ്ങളിൽ, വടക്ക് തെക്ക് ദിശയിൽ വരയ്ക്കപ്പെട്ടിരിക്കുന്ന, ചുവന്ന രേഖകൾ അറിയപ്പെടുന്നത് ‘സൗത്തിംഗ്സ്’ എന്നാണ്.
- ഈസ്റ്റിംഗ്സിന്റെ മൂല്യം കിഴക്ക് ദിശയിലേക്ക് പോകുന്തോറും, കുറഞ്ഞു വരുന്നു.
- ദുർഘടമായ പ്രദേശങ്ങളുടെ ഉയരം, ഭൂസർവേയിലൂടെ കണ്ടെത്താൻ കഴിയാതെ വരുമ്പോൾ, ആ പ്രദേശത്തിന്റെ ഉയരം, ഭൂപടങ്ങളിൽ തുടർച്ചയില്ലാത്ത രേഖകളാൽ ചിത്രീകരിക്കുന്നതാണ്, ഫോം ലൈനുകൾ.