Challenger App

No.1 PSC Learning App

1M+ Downloads

ഒരു വ്യക്തിയുടെ യൂസേർനാമ൦ പാസ്സ്‌വേർഡുകളും ക്രെഡിറ്റ് വിവരങ്ങളു൦ വ്യാജ വെബ്സൈറ്റ് മുഖേന മോഷിടിച്ചെടുക്കുന്ന രീതിക് പറയുന്ന പേര്

  1. ഹാക്കിങ്
  2. സ്പാമം
  3. ഫിഷിങ്
  4. വൈറസ്

    A1 മാത്രം

    Bഎല്ലാം

    C3 മാത്രം

    Dഇവയൊന്നുമല്ല

    Answer:

    C. 3 മാത്രം

    Read Explanation:

    • ഇന്റർനെറ്റ്‌ വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ തട്ടിയെടുക്കുന്ന രീതിയാണ്‌ ഫിഷിംഗ്. ഇതിനായി ഹാക്കർമാർ മറ്റുള്ളവരുടെ പാസ്സ്‌വേർഡും മറ്റു പ്രധാനപ്പെട്ട വിവരങ്ങളും ഒരു എച്.ടി.എം.എൽ (HTML) ടെമ്പ്ലേറ്റ് (വെബ് താൾ) വഴി മോഷ്ടിക്കുന്നു.ഹാക്കർമാർ ഉദേശിക്കുന്ന ഒരു വെബ്‌സൈറ്റിനെ അനുകരിച്ച് അതിൻറെ അതെ രീതിയിൽ ഒരു വ്യാജ ഒരു വെബ് പേജ് നിർമ്മിക്കുന്നു.

    • ചൂഷണം ചെയ്യുക അല്ലെങ്കില്‍ കൃത്രിമം കാണിക്കുക എന്ന ഉദ്ദേശ്യത്തോടെ കമ്പ്യൂട്ടര്‍ സിസ്റ്റങ്ങള്‍, നെറ്റ് വര്‍ക്കുകള്‍, അല്ലെങ്കില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവയിലേക്ക് അനധികൃതമായി പ്രവേശനം നേടുന്നതാണ് ഹാക്കിംഗ്.


    Related Questions:

    What is software piracy ?
    എന്താണ് സൈബർ ഫോറൻസിക്‌സ്?
    ഗവണ്മെന്റ്മായി ചേർന്ന് / ഒറ്റക്ക് സൈബർ ആക്രമണങ്ങൾ പ്രതിരോധിക്കുന്ന ഹാക്കർമാരാണ് ?
    Now a days Vishing has become a criminal practice of using social engineering over which of the following?
    സാമ്പത്തിക കുറ്റത്തിനോ മറ്റു ദുരുദ്ദേശങ്ങൾക്കോ ക്രിമിനൽ ഉദ്ദേശത്തോടെ കമ്പ്യൂട്ടർ സിസ്റ്റത്തിലേക്ക് കടന്നു കയറുന്ന സൈബർ ക്രിമിനലിനെ വിളിക്കുന്ന പേര് ?