Challenger App

No.1 PSC Learning App

1M+ Downloads
സമ്പൂര്‍ണ്ണസാക്ഷരതാ പദ്ധതിക്ക് കേരള സര്‍ക്കാര്‍‍‍ നല്‍കിയ പേരെന്ത്?

Aസാക്ഷരതകേരളം

Bഅക്ഷരകേരളം

Cസാക്ഷരത

Dഅക്ഷയ

Answer:

B. അക്ഷരകേരളം

Read Explanation:

 

  • ഇന്ത്യയിലെ സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ സംസ്ഥാനം-  കേരളം (2016 ജനുവരി 13 )(അതുല്യം പദ്ധതിയുടെ ഭാഗമായാണ് ഈ നേട്ടം കേരളം കൈവരിച്ചത് )
  • അതുല്യം പദ്ധതിയുടെ അംബാസിഡർ -ദിലീപ്
  • സാക്ഷരതാ മിഷന്റെ പുതിയ പേര് - ലീവ് കേരള മിഷൻ
  • കേരള മിഷൻറെ നാലാം ക്ലാസ് തുല്യതാ പരീക്ഷ -അതുല്യം
  • കേരളത്തിൽ നടപ്പിലാക്കിവരുന്ന ഐ.ടി സാക്ഷരത പദ്ധതിയാണ് - അക്ഷയ
  • അക്ഷയ ഐ .ടി പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ -മമ്മൂട്ടി

Related Questions:

കേരളത്തിലെ സ്കൂൾ കുട്ടികൾക്കായി ഊർജ്ജ-പരിസ്ഥിതി അവബോധം വളർത്തുന്നതിനായി വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന ക്ലബ് ഏത് ?
ഏത് ജില്ലയിൽ വച്ചാണ് കേരളത്തെ സമ്പൂർണ്ണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചത്
ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ ആപ്തവാക്യം ?
പ്രധാനമന്തി നരേന്ദ്രമോദിയുമായി സംവദിക്കുന്ന പരിപാടി ആയ "പരീക്ഷാ പേ ചർച്ച"യുടെ അവതാരകയായി തെരഞ്ഞെടുത്ത ആദ്യ മലയാളി വിദ്യാർത്ഥി ആര് ?
കാൻഫെഡ് (കേരള അസോസിയേഷൻ ഫോർ നോൺ ഫോർമൽ എഡ്യൂക്കേഷൻ) സ്ഥാപിച്ചത്: