App Logo

No.1 PSC Learning App

1M+ Downloads
ഒരു ലായനിയിലെ ലീനത്തിന്റെയും ലായകത്തിന്റെയും തോത് തുല്യമായാൽ അറിയപ്പെടുന്ന പേര് ?

Aപൂരിത ലായനി

Bഐസോടോണിക് ലായനി

Cഅതിപൂരിത ലായനി

Dഅപൂരിത ലായനി

Answer:

B. ഐസോടോണിക് ലായനി

Read Explanation:

  • ഐസോടോണിക് ലായനി - ഒരു ലായനിയിലെ ലീനത്തിന്റെയും ലായകത്തിന്റെയും തോത് തുല്യമായാൽ അറിയപ്പെടുന്നത് 

  • പൂരിത ലായനി - ഒരു നിശ്ചിത താപനിലയിൽ പരമാവധി ലീനം ലയിച്ചു ചേർന്നാൽ കിട്ടുന്ന ലായനി 

  • അതിപൂരിത ലായനി - പൂരിതമാകാൻ ആവശ്യമായതിലും അധികം ലീനം ലയിച്ചുചേർന്ന ലായനി 

  • അപൂരിത ലായനി - പൂരിതലായനി ഉണ്ടാകുന്നതിനു മുമ്പുള്ള അവസ്ഥയിലുള്ള ലായനി 

Related Questions:

അമോണിയാക്കൽ ബ്രൻ ഉയർന്ന മർദ്ദത്തിൽ CO2-മായി സാച്ചുറേറ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന വെളുത്ത അവക്ഷിപ്തം :
കാപ്റോലെക്ട്രം എന്തിന്റെ നിർമ്മാണത്തിനുപയോഗിക്കുന്നു?
ലീച്ചിംഗ് വഴി സാന്ദ്രീകരിക്കുന്ന അയിര് :
ലോവറിംഗ് ഓഫ് വേപ്പർ പ്രഷർ സംഭവിക്കുന്നത് :
മാർബിളിൽ അടങ്ങിയിരിക്കുന്ന ലോഹം :