Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സ്റ്റോക്, സൂപ്പ് തുടങ്ങിയ വിഭവങ്ങൾക്ക് രുചിയും വാസനയും കൈവരുത്തുവാനായി ഉപയോഗിക്കുന്ന ഒരു കൂട്ടം ഔഷധികൾക്ക് പറയുന്ന പേര് ?

Aപാർമെന്റിയർ

Bബൊക്കെ ഗാർണി

Cഎസ്തുഫാട്

Dസേവറി

Answer:

B. ബൊക്കെ ഗാർണി


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ബയോളജിക്കൽ ഹസാഡിന് ഉദാഹരണം ഏത് ?
താഴെ തന്നിരിക്കുന്നവയിൽ ഗരം മസാലയിൽ ഉൾപ്പെടാത്തത് ഏതാണ് ?
ഒരു ബ്രൗൺ സോസ് ആണ്.
ഓവനിൽ ബേക്ക് ചെയ്തെടുത്തത് എന്നർത്ഥം വരുന്ന പദം ഏത് ?
താഴെ തന്നിരിക്കുന്നവയിൽ ലീക്ക്സും പൊട്ടറ്റോയും ഉപയോഗിച്ച് നിർമ്മിക്കുന്നഒരു പ്യൂരേ സൂപ്പ് ഏത് ?