ഒരു നിശ്ചിത താപനിലയിൽ പൂരിതമാകാൻ ആവശ്യമായതിൽ കൂടുതൽ ലീനം ലയിച്ചു ചേർന്ന ലായനിയെ പറയുന്ന പേര് എന്ത്?Aഅതിപൂരിത ലായനിBഅപൂരിത ലായനിCജലീല ലായനിDപൂരിത ലായനിAnswer: A. അതിപൂരിത ലായനി Read Explanation: ഒരു നിശ്ചിത താപനിലയിൽ പൂരിതമാകാൻ ആവശ്യമായതിൽ കൂടുതൽ ലീനം ലയിച്ചു ചേർന്ന ലായനിയെ അതിപൂരിത ലായനി (Supersaturated solution) എന്ന് പറയുന്നു. Read more in App