App Logo

No.1 PSC Learning App

1M+ Downloads
ഇനി പറയുന്നവയിൽ ഏതാണ് താപനിലയെ ആശ്രയിച്ചിരിക്കുന്നത് ?

Aമോളാലിറ്റി

Bമോൾ ഫ്രാക്ഷൻ

Cമോളാരിറ്റി

Dമാസ്സ് പെർസെന്റെജ്

Answer:

C. മോളാരിറ്റി


Related Questions:

ജലത്തിലെ ഘടക മൂലകങ്ങൾ
ഒരു ആസിഡ്-ബേസ് ടൈട്രേഷനിൽ, ടൈട്രന്റും അനലൈറ്റും പൂർണ്ണമായും രാസപ്രവർത്തനത്തിൽ ഏർപ്പെടുന്ന ബിന്ദുവിനെ എന്ത് പറയുന്നു?
താഴെ പറയുന്നവയിൽ ഏതാണ് ലേയത്വ ഗുണനഫലം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്?
സാർവികലായകം (Universal solvent) എന്നറിയപ്പെടുന്നത് ഏത് ?
Hardness of water is due to the presence