App Logo

No.1 PSC Learning App

1M+ Downloads

ശാസ്ത്രീയമായ രീതിയിൽ നടത്തുന്ന മത്സ്യകൃഷിയ്ക്ക് പറയുന്ന പേര്?

Aഎപ്പിക്കൾച്ചർ

Bടിഷ്യകൾച്ചർ

Cപിസിക്കൾച്ചർ

Dസെറി ക്കൾച്ചർ

Answer:

C. പിസിക്കൾച്ചർ

Read Explanation:

  • പ്രകൃതിദത്ത  ജലാശയങ്ങളിലും  വയലുകളിലും  കൃത്രിമ ടാങ്കുകളിലും  ശാസ്ത്രീയമായ രീതിയിൽ  മത്സ്യം  വളർത്തുന്നതാണ്  പിസികൾച്ചർ . 
  • ഭക്ഷ്യ  ആവശ്യത്തിനായി  കരിമീൻ ,രോഹു ,കട്‌ല  എന്നിവയെയും  അലങ്കാരമത്സ്യങ്ങളായി  ഗോൾഡ് ഫിഷ് , ഗപ്പി  മുതലായവയെയും  വളർത്തുന്നു.  
  • ഇത്തരത്തിൽ വളർത്താവുന്ന  മുഖ്യ  ചെമ്മീൻ  ഇനങ്ങളാണ്  നാരൻ ,കാര  എന്നിവ 

Related Questions:

The practice of growing a series of different types of crops in the same area in sequential seasons is known as which of the following ?

കേന്ദ്ര പരുത്തി ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?

ഏത് വിളയെ ബാധിക്കുന്നതാണ് പനാമ രോഗം ?

എം.എസ്.സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പിനം ഏത് ?

In which state in India was wet farming implemented?