ഒരേ തന്മാത്രാ സൂത്രവും വ്യത്യസ്‌ത രാസഭൗതിക സ്വഭാവവുമുള്ള സംയുക്തങ്ങളെ വിളിക്കുന്ന പേര്:
Aഐസോമറുകൾ
Bഐസോടോപ്പുകൾ
Cഐസോബാറുകൾ
Dഐസോടോണുകൾ
Answer:
A. ഐസോമറുകൾ
Read Explanation:
• ഒരേ തന്മാത്രാ സൂത്രവും (Same Molecular Formula) എന്നാൽ വ്യത്യസ്തമായ ആറ്റോമിക ക്രമീകരണം മൂലം വ്യത്യസ്ത രാസ-ഭൗതിക സ്വഭാവങ്ങളുമുള്ള സംയുക്തങ്ങളെയാണ് ഐസോമറുകൾ എന്ന് വിളിക്കുന്നത്.