App Logo

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടർ അല്ലെങ്കിൽ കമ്പ്യൂട്ടർ പോലുള്ള ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ ലക്ഷ്യമാക്കി കൊണ്ടോ അവ ഉപയോഗിച്ചു കൊണ്ടോ നടത്തുന്ന കുറ്റകൃത്യം എന്ത് പേരിൽ അറിയപ്പെടുന്നു ?

Aസലാമി അറ്റാക്ക്

Bസൈബർ കുറ്റകൃത്യം

Cസൈബർ ലോകം

Dസൈബർ പൗരൻ

Answer:

B. സൈബർ കുറ്റകൃത്യം

Read Explanation:

സൈബർ ലോകം 

  • കമ്പ്യൂട്ടറുകളും ആധുനിക വിവര-വിനിമയ സാധ്യതകളും തുറന്നു തരുന്ന ലോകമാണ് - സൈബർ ലോകം 

 

  • സൈബർ ലോകത്ത് അംഗമായിരിക്കുന്ന ഏതൊരു വ്യക്തിയും അറിയപ്പെടുന്നത് - സൈബർ പൗരൻ (Cyber citizen)

 

  • കമ്പ്യൂട്ടർ അല്ലെങ്കിൽ കമ്പ്യൂട്ടർ പോലുള്ള ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ ലക്ഷ്യമാക്കി കൊണ്ടോ അവ ഉപയോഗിച്ചു കൊണ്ടോ നടത്തുന്ന കുറ്റകൃത്യം - സൈബർ കുറ്റകൃത്യം 

 

 


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒരു വെബ്സൈറ്റ് അന്വേഷിച്ചുവരുന്ന സന്ദര്‍ശകനെ മറ്റൊരു വ്യാജ വെബ്സൈറ്റിലേക്ക് തിരിച്ചുവിടുന്നതാണ് ഫാമിങ്.
  2. കമ്പ്യൂട്ടറിന് ദോഷകരമായി ബാധിക്കുന്ന ഒരു കോഡ് കമ്പ്യൂട്ടറിൽ യൂസർ അറിയാതെ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുണ്ട് ആകും,ഈ കോഡിന്റെ സഹായത്തോടെയാണ് സൈബർ ഫാമിങ് നടത്തുന്നത്
    ഇന്ത്യയിൽ ആദ്യമായി സൈബർ കേസ് നിലവിൽ വന്നത് ?
    എന്താണ് സ്റ്റെഗാനോഗ്രഫി(Steganography)?
    The term 'virus' stands for :
    സൈബർ ഫോറൻസിക് അന്വേഷണത്തിൽ IPDR രേഖകൾ എങ്ങനെയാണ് ഉപകാരപ്രദമാകുന്നത് ?