Challenger App

No.1 PSC Learning App

1M+ Downloads
താഴ്ന്ന വിതാനങ്ങളിൽ രൂപപ്പെടുന്ന ഇരുണ്ട മഴമേഘങ്ങളെ വിളിക്കുന്ന പേര് ?

Aസ്ട്രാറ്റസ്

Bസിറസ്

Cനിംബസ്

Dക്യുമുലസ്

Answer:

C. നിംബസ്

Read Explanation:

നിംബസ് മേഘങ്ങൾ

  • താഴ്ന്ന വിതാനങ്ങളിൽ രൂപപ്പെടുന്ന ഇരുണ്ട മഴമേഘങ്ങളെ നിംബസ് മേഘങ്ങൾ എന്ന് വിളിക്കുന്നു.

  • സാന്ദ്രമായ ജാലകണികകൾ സൂര്യപ്രകാശത്തെ കടത്തിവിടാത്തതിനാലാണ് ഇരുണ്ട നിറത്തിൽ കാണപ്പെടുന്നത്.


Related Questions:

ദിനാന്തരീക്ഷഘടകങ്ങളിൽ പെടാത്തത് ഏത് ?

ചുവടെ നല്കിയിരിക്കുന്നവയിൽ 'കോറിയോലിസ് ബല'വുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. കാറ്റിന്റെ ദിശയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകം കോറിയോലിസ് ബലമാണ്
  2. കോറിയോലിസ് പ്രഭാവം മൂലം ഉത്തരാർധഗോളത്തിൽ കാറ്റുകൾ സഞ്ചാരദിശയുടെ വലത്തോട്ട് വ്യതിചലിക്കുന്നു.
  3. ദക്ഷിണാർധഗോളത്തിൽ കാറ്റുകൾ സഞ്ചാരദിശയ്ക്ക് ഇടത്തോട്ട് വ്യതിചലിക്കുന്നു.
    ഭൂമിയിൽ എത്തിച്ചേരുന്ന ഊർജ്ജം പുനവികരണം ചെയ്യപ്പെടുന്നതിലൂടെ ഭൗമോപരിതല താപം ക്രമാതീതമായി കൂടാതെയും കുറയാതെയും സംതൃതമായി നിലനിർത്താനാകുന്ന പ്രക്രിയ ഏതു പേരിൽ അറിയപ്പെടുന്നു?

    ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും 'കാലികവാതങ്ങളു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

    1. നിശ്ചിത ഇടവേളകളിൽ വിപരീതദിശയിലേയ്ക്ക് ഗതി മാറുന്ന കാറ്റുകളാണ് കാലികവാതങ്ങൾ.
    2. ഉഷ്ണ - ശൈത്യകാലങ്ങളിൽ ഉണ്ടാകുന്ന മൺസൂൺകാറ്റുകൾ കാലികവാതങ്ങളിൽ പെട്ടതാണ്
    3. കടൽക്കാറ്റ്, കരക്കാറ്റ് എന്നിവ കാലികവാതങ്ങളിൽ പെടുന്നു
      തന്മാത്ര ചാലനം മൂലം ഒരു വസ്തുവിൽ ഉണ്ടാകുന്ന ആകെ ഊർജ്ജമായ താപത്തെ രേഖപ്പെടുത്തുന്ന ഏകകം ഏത്?